E - Content
ആമുഖം ഒമ്പതാം ക്ലാസിലെ അടിസ്ഥാനപാഠാവലി പാഠപുസ്തകത്തിലെ 'പൂക്കളൊക്കെയും വാക്കുകളാകുമ്പോൾ 'എന്ന ഏകകത്തിലെ 'വെള്ളച്ചാട്ടത്തിൻ്റെ ഇടിമുഴക്കം 'എന്ന പാഠഭാഗമാണ് എടുത്തിരിക്കുന്നത്. മലയാളത്തിലെ പ്രധാന എഴുത്തുകാരിൽ ഒരാളായ സക്കറിയ ആണ് വെള്ളച്ചാട്ടത്തിൻ്റെ ഇടിമുഴക്കം എന്ന സഞ്ചാരസാഹിത്യകൃതി രചിച്ചിരിക്കുന്നത്. ഇതിൽ പ്രധാനമായും വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ സവിശേഷതകളെ കുറിച്ചാണ് വിവരിക്കുന്നത്. കൂടാതെ പ്രധാന എഴുത്തുകാരനായ സക്കറിയെക്കുറിച്ചും വ്യത്യസ്ത തരം സഞ്ചാരസാഹിത്യകൃതികളെ കുറിച്ചും അവയുടെ എഴുത്തുകാരെ കുറിച്ചും ഇതിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഉദ്ദേശ്യലക്ഷ്യങ്ങൾ *വിവിധതരം വെള്ളച്ചാട്ടങ്ങളെ കുറിച്ച് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു . *വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ സവിശേഷതകളെ കുറിച്ച് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. *വ്യത്യസ്ത തരം സഞ്ചാരസാഹിത്യകൃതികളെ കുറിച്ചും അവരുടെ എഴുത്തുകാരെ കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നു. സബ്ജക്റ്റ് മാപ്പിംഗ് 1. https://youtu.be/r4PGyTw_I_s?si=76tV69J8PNoNETEn 2. https://youtu.be/IRVjzuhF9IA?si=XUPfgm6dt2dYRYFT 3. https://youtu.be
Comments
Post a Comment